scroling
Tuesday, 21 June 2016
Monday, 20 June 2016
Thursday, 2 June 2016
പ്രവേശനോത്സവം ജില്ലാതലം ജി.എൽ.പി എസ് ആലപ്പാട് സ്ക്കൂളിൽ തൃശ്ശൂർ എം.പി സി.എൻ. ജയദേവൻ നിർവഹിച്ചു. നാട്ടിക എം.എൽ .എ ഗീതാഗോപി ,തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ , അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ശ്രീദേവി ,ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷൻ. എസ് .എസ് .എ ജില്ലാ പ്രോജക്റ്റ് ഓഫീസർ ജോർജ്ജ് ഇഗ്നേഷ്യസ് ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ,എ.ഇ.ഒ , ബി.പി.ഒ തുടങ്ങിയവർ പങ്കെടുത്തു
Subscribe to:
Comments
(
Atom
)





