scroling




സർവരും പഠിക്കുക സർവരും വളരുക.... ബി.ആർ.സി അറിയിപ്പുകൾ :-"ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം - ഗാന്ധിജി "

Wednesday, 1 March 2017

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി അന്തിക്കാട് ബി.ആർ.സി സംഘടിപ്പിച്ച ക്ലാസ്




ഉണർവ് :-അന്തിക്കാട്,ചാഴൂർ,മണലൂർ,താന്ന്യം പഞ്ചായത്തുകളിൽ ന്യുനപക്ഷ വിഭാഗത്തിൽ പെട്ട കുട്ടികൾക്കായി അന്തിക്കാട് ബി.ആർ.സി സംഘടിപ്പിച്ച ദ്വിദിന ശില്പശാല





ധീര :-അന്തിക്കാട്,ചാഴൂർ,മണലൂർ,താന്ന്യം പഞ്ചായത്തുകളിൽ പെൺകുട്ടികൾക്കായി അന്തിക്കാട് ബി.ആർ.സി സംഘടിപ്പിച്ച ദ്വിദിന ശില്പശാല





അന്തിക്കാട് ബി.ആർ.സി സംഘടിപ്പിച്ച ഗണിതോത്സവം




മുന്നേറ്റം 2017 അന്തിക്കാട്,ചാഴൂർ,മണലൂർ,താന്ന്യം പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി അന്തിക്കാട് ബി.ആർ.സി സംഘടിപ്പിച്ച കായിക പരിശീലനങ്ങൾ







Tuesday, 31 January 2017

അന്തിക്കാട് ബി.ആർ.സി ശാസ്ത്രോത്സവം 2017

അന്തിക്കാട് ബി.ആർ.സി ശാസ്ത്രോത്സവം 2017 അന്തിക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി ഉദ്ഘാടനം ചെയ്തു താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് സി പി ജോസ് , എസ്.എസ്.എ ജില്ലാ പ്രൊജക്ക്റ്റ് ഓഫീസർ ഡോ :ബിനോയ് എന്നിവർ പങ്കെടുത്തു.