scroling




സർവരും പഠിക്കുക സർവരും വളരുക.... ബി.ആർ.സി അറിയിപ്പുകൾ :-"ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം - ഗാന്ധിജി "

Tuesday, 31 January 2017

അന്തിക്കാട് ബി.ആർ.സി ശാസ്ത്രോത്സവം 2017

അന്തിക്കാട് ബി.ആർ.സി ശാസ്ത്രോത്സവം 2017 അന്തിക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി ഉദ്ഘാടനം ചെയ്തു താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് സി പി ജോസ് , എസ്.എസ്.എ ജില്ലാ പ്രൊജക്ക്റ്റ് ഓഫീസർ ഡോ :ബിനോയ് എന്നിവർ പങ്കെടുത്തു.