scroling




സർവരും പഠിക്കുക സർവരും വളരുക.... ബി.ആർ.സി അറിയിപ്പുകൾ :-"ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം - ഗാന്ധിജി "

Tuesday, 29 November 2016

ചിറകുള്ള ചങ്ങാതിമാർ -കായികമേള- കഴിവുത്സവം

ലോകവികാലഗ ദിനത്തോടനുബന്ധിച്ച് ബി.ആർ.സി നടത്തുന്ന പരിപാടികൾ      
 
                                                         02.12.2016 വെള്ളി

                                                                    ചിറകുള്ള ചങ്ങാതിമാർ

പഞ്ചായത്ത് തല ഭിന്നശേഷിയുള്ള കുട്ടിളുടെ സംഗമം
മണലൂർ പഞ്ചായത്ത്:-  പി.ജെ.എം.ജി എൽ.പി.എസ് കണ്ടശ്ശാൻ കടവ് - 11.30 മുതൽ 3.30 വരെ
അന്തിക്കാട്  പഞ്ചായത്ത് :-   ജി എൽ.പി.എസ് പുത്തൻ പീടിക  - 11.30 മുതൽ 3.30 വരെ
ചാഴൂർ  പഞ്ചായത്ത് :-  ജി എൽ.പി ആലപ്പാട് - 11.30 മുതൽ 3.30 വരെ
താന്ന്യം  പഞ്ചായത്ത് :-  ജി.ച്.എസ്.എൽ.പി പെരിങ്ങോട്ടുകര  - 11.30 മുതൽ 3.30 വരെ


എല്ലാ സ്‌കൂളുകളിലും  ഡിസംബർ രണ്ടിന് പ്രത്യേക അസംബ്ലിചേരണം ഭിന്ന ശേഷിതിരിച്ചറിഞ്ഞ മുഴുവൻ കുട്ടികളും ആദിവസം സ്ക്കൂളിൽ എത്തും എന്ന് അധ്യാപകർ ഉറപ്പ്‌വരുത്തണം അന്നേ ദിവസത്തെ പ്രത്യേക അസംബ്ലി നയിക്കേണ്ടത് CWSN കുട്ടികൾ ആയിരിക്കണം അതിന് അവരെ രക്ഷിതാവിന്റെ സഹായത്തോടെ അധ്യാപകർ ഒരുക്കി എടുക്കണം. മുഴുവൻ CWSN കുട്ടികളെയും സ്ക്കൂളിലെ ഒരധ്യാപകന്റെ നേതൃ ത്വത്തിൽ പഞ്ചായത്ത് തല പരിപാടിയിലേക്ക് എത്തിക്കേണ്ടതാണ്.
വിദ്യാലയത്തിൽ നടത്തിയ പരിപാടികളുടെ ഫോട്ടോസ് ബി.ആർ.സി യിലേക്ക് അയക്കേണ്ടതാണ്

                             
                                                                         03.12.2016 ശനി
                                                           CWSN  കുട്ടികളുടെ കായികമേള 
വേദി :- സെന്റ് തോമാസ് UPS കാഞ്ഞാണി
സമയം :- 10.00AM to 4.00PM
ഭക്ഷണം ഉണ്ടായിരിക്കും

പരിപാടികൾ :
മാർച്ച് പാസ്ററ് ,ഗെയിംസ്,സ്പോർട്സ്
                
                                                    04.12.2016 ഞായർ

                                                                      കഴിവുത്സവം

വേദി :- ബി.ആർ.സി അന്തിക്കാട് (GLPS ANTHIKAD)
സമയം :- 10.00Am to 4.00PM
പരിപാടികൾ : Group dance,Single dance,Action song,Story telling,Fancy dress etc.

ഈ പരിപാടികളിൽ പങ്കെടുക്കുന്നതിന് അധ്യാപകർ കുട്ടികളെ പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ടതാണ്

Monday, 5 September 2016

അധ്യാപക ദിനം

ജി.എൽ.പി.എസ് പുത്തൻപീടിക

ജി.എൽ.പി.എസ് പുത്തൻപീടിക

എ.എൽ.പി.എസ്‌ മുറ്റിച്ചൂർ

Wednesday, 10 August 2016

അന്തിക്കാട്  ബി.ആർ.സി 12.08.2016 ന് സംഘടിപ്പിക്കുന്ന പ്രസംഗ- ദേശഭക്തിഗാന മത്സരങ്ങളുടെ വേദി: ബി.ആർ.സി അന്തിക്കാട് (ജി.എൽ.പി.എസ്  അന്തിക്കാട് ) ലേക്ക് മാറ്റിയിരിക്കുന്നു.

Wednesday, 3 August 2016

സ്വാതന്ത്ര്യ ദിനാഘോഷം


സ്വാതന്ത്ര്യ ദിനത്തോടനുബദ്ധിച്ച്  എൽ.പി,യു.പി വിഭാഗം കുട്ടികൾക്കായി ഓഗസ്റ്റ് 12 (വെള്ളി) 10.30 ന് പ്രസംഗം, ദേശഭക്തിഗാനം  എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു .

ഓഗസ്റ്റ് 12 വെള്ളി 10.30
1. പ്രസംഗ മത്സരം
എൽ.പി (5 മിനിറ്റ്)  എന്റെ സ്വപ്നത്തിലെ ഇന്ത്യ
യു.പി (5 മിനിറ്റ്)  നിമിഷപ്രസംഗം
ഒരു സ്‌കൂളിൽനിന്ന് ഒരുകുട്ടി (എൽ.പി അല്ലെങ്കിൽ യു.പി)

2. ദേശഭക്തിഗാനമത്സരം
എൽ.പി (പരമാവധി 10  മിനിറ്റ്) 
യു.പി (പരമാവധി 10  മിനിറ്റ്) 
ഒരു സ്‌കൂളിൽനിന്ന് 7  അംഗങ്ങൾ ഉള്ള  ഒരു ട്ടീം  (എൽ.പി അല്ലെങ്കിൽ യു.പി)
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.