സ്വാതന്ത്ര്യ ദിനത്തോടനുബദ്ധിച്ച് എൽ.പി,യു.പി വിഭാഗം കുട്ടികൾക്കായി ഓഗസ്റ്റ് 12 (വെള്ളി) 10.30 ന് പ്രസംഗം, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു .
ഓഗസ്റ്റ് 12 വെള്ളി 10.30
1. പ്രസംഗ മത്സരം
എൽ.പി (5 മിനിറ്റ്) എന്റെ സ്വപ്നത്തിലെ ഇന്ത്യ
യു.പി (5 മിനിറ്റ്) നിമിഷപ്രസംഗം
ഒരു സ്‌കൂളിൽനിന്ന് ഒരുകുട്ടി (എൽ.പി അല്ലെങ്കിൽ യു.പി)
2. ദേശഭക്തിഗാനമത്സരം
എൽ.പി (പരമാവധി 10 മിനിറ്റ്)
യു.പി (പരമാവധി 10 മിനിറ്റ്)
ഒരു സ്‌കൂളിൽനിന്ന് 7 അംഗങ്ങൾ ഉള്ള ഒരു ട്ടീം (എൽ.പി അല്ലെങ്കിൽ യു.പി)
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
No comments :
Post a Comment